സിമ്പു നായകനായി എത്തുന്ന ഈശ്വരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സുശീന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് എസ് തമൻ ആണ്. ഇതിനോടകം തന്നെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച കഴിഞ്ഞു ചിത്രത്തിന്റെ ടീസർ. ഈശ്വരന്റെ ടീസർ കാണാം