Categories
Latest News

ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ ഈ തിരുവോണ ദിനത്തിൽ

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ ഈ തിരുവോണ ദിനത്തിൽ രാവിലെ 10 മണിക്ക് ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്യുന്നു.ലൂമിനസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം റോയൽ സിനിമാസാണ് വിതരണം നിർവഹിക്കുന്നത്..!!