Categories
Latest News

ബോംബെ ബ്രൂട്ടിൽ ഉന്മാദവിരുന്ന്, അശ്ളീല നൃത്തം

! മുംബൈയില്‍ കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി നൈറ്റ്‌ പാർട്ടികളും മദ്യ സൽക്കാരവും. മുംബൈയിലെ ഒരു പ്രമുഖ നൈറ്റ്‌ ക്ലബില്‍ നിന്നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അശ്ലീല പ്രവർത്തനങ്ങളും പാർട്ടിയും നടത്തിയതിനു 28 സ്ത്രീകൾ അടക്കം 97 പേരെ ഞായറാഴ്ച പൊലീസ് പിടികൂടിയത്. സ്ത്രീകളെ വിട്ടയച്ചെങ്കിലും റസ്റ്ററന്റ് മാനേജരും വെയിറ്റർമാരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ജോഗേശ്വര ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ‘ബോംബെ ബ്രൂട്ട്’ എന്ന നൈറ്റ്‌ ക്ലബ്‌ ഹോട്ടലില്‍ മദ്യവും ഹുക്കയുമായി പാട്ടും നൃത്തവും […]