Categories
Latest News

കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ചെറുപ്പക്കാർക്കിടയില്‍ – ലോകാരോഗ്യ സംഘടന

ചെറുപ്പക്കാർക്കിടയിലാണ് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന . 20 മുതല്‍ 40 വയസുകാരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. എന്നാൽ,​ തങ്ങൾ രോഗബാധിതരാണെന്ന് ഇവർ മനസിലാക്കാന്‍ വൈകുന്നു . ഇവരിൽ രോഗലക്ഷണം വളരെ കുറഞ്ഞ തോതിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. ​ പക്ഷെ ഇത് രോഗവ്യാപനത്തിന് വന്‍ തോതില്‍ കാരണമാകുകയും ചെയ്യും . ലക്ഷണങ്ങൾ അറിയാതെയുള്ള ഈ രോഗവ്യാപനം രോഗ നിയന്ത്രണത്തിന് കനത്ത പ്രതിസന്ധിയാണ് . ഇന്നലെ നടന്ന വെർച്വല്‍ മീഡിയ ബ്രീഫിംഗിലാണ് ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേൺ […]