ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ആധുനിക ഫുട്ബോളിനെ പ്രതിഭാധനരായ കളിക്കാരുടെ നിരയിൽ ശ്രദ്ധേയൻ ആയിരുന്നു. അർജൻറീനക്ക് ലഭിച്ച 1986 ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ച്ച ഫുട്ബോൾ കളിക്കാരൻ എന്ന ബഹുമതി പെലെയ്ക്കൊപ്പം പങ്കിടുന്നു.

ഡെയിലി മെയിൽ റിപ്പോർട്ടിലാണ് ആണ് അർജൻറീന റിപ്പോർറ്റുകൾ ഉദ്ധരിച്ച് വാർത്ത നൽകിയിരിക്കുന്നത്