സൺ പിക്ചർസ് നിർമിച്ചു ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ചു വിജയ് – വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആണ് മാസ്റ്റർ. പ്രേക്ഷകർ ഏറെ പ്രദീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് മാസ്റ്റർ. ചിത്രത്തിന്റെ ടീസർ ഒരാഴ്ച മുൻപ് റിലീസ് ആവുകയുണ്ടായി, പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ടീസർ സ്വീകരിച്ചത്. ഇതൊനൊടകം തന്നെ 3 കോടി 60 ലക്ഷം കാഴ്ചക്കാരെ ലഭിച്ചു ചിത്രതിരിന്റെ ടീസറിന്. 23 ലക്ഷത്തോളം ലൈക്ക് കിട്ടുന്ന ആദ്യ സൗത്ത് ഇന്ത്യൻ ടീസർ ആയി മാറുകയും ചെയ്തു ഈ വിജയ് ചിത്രത്തിന്റെ ടീസർ. മാസ്റ്ററിന്റെ ടീസർ വീഡിയോ കാണാം