രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും അഞ്ചു കിലോ കഞ്ചാവും കൊല്ലത്ത് ...

രാജ്യാന്തര വിപണിയിൽ ഏകദേശം രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും 5 കിലോ കഞ്ചാവും എക്സൈസ് എൻഫോഴ്സ്മെൻറ് കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി പിടികൂടി. തൃശ്ശൂർ സ്വദേശി സിറാജ്,...

ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് 400 ഗ്രാം സ്വർണം കടത്തി, എയർ ഇന്ത്യ ജീവനക്കാരന് നാല്...

കൊച്ചി:ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് അനധികൃതമായി 400 ഗ്രാം സ്വർണം കടത്തിയ എയർ ഇന്ത്യ ജീവനക്കാരന് ഇന്ന് നാല് വർഷം തടവുശിക്ഷ. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിബിഐ കോടതിയാണ്...

പാകിസ്താനെ വെള്ളം കുടിപ്പിച്ച് ഹാക്കർമാർ.ഓൺലൈൻ ചർച്ചക്കിടെ കേട്ടത് ശ്രീരാമ,ഹനുമാൻ സ്തുതികൾ.

"ഇന്ത്യ കാശ്മീർ കയ്യടക്കിയ 72 വർഷങ്ങൾ "എന്ന വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാൻ സംഘടിപ്പിച്ച സൂം ഓൺലൈൻ മീറ്റിംഗ് ഹാക്ക് ചെയ്ത് ഹിന്ദു ഭക്തിഗാനങ്ങൾ കേൾപ്പിച്ച് ഹാക്കർമാർ. വീഡിയോ...

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ഹാജരായി

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടതല അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. കേസിൽ പ്രതി ചേർക്കപ്പെട്ട പ്രദീപ്...

ജയിൽ വകുപ്പിനെതിരെയുള്ള സുരേന്ദ്രന്റെ തെറ്റായ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഋഷിരാജ്സിങ്.

തിരുവനന്തപുരം:ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ജയിൽ വകുപ്പിനെതിരെ പറഞ്ഞ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനേ ജെയിലിൽ ഒരുപാടു...

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ;ഇന്നും ശക്തമായ മഴ തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട്. തിരുവനന്തപുരം ,കോട്ടയം ,എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ,വയനാട് , ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കാണ്...

യുഎഇ വിസ കാലാവധി തീർന്നിട്ടും നാട്ടിലേക്ക് മടങ്ങാത്തവർക്ക് പിഴ ഒഴിവാക്കുന്നതിനുള്ള കാലാവധി നീട്ടി

വിസാ കാലാവധി തീർന്നിട്ടും നാട്ടിലേക്ക് മടങ്ങാത്തവർക്ക് പിഴ ഒഴിവാക്കുന്നതിനുള്ള കാലാവധി യുഎഇ നീട്ടി. 2020 ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതോടെ യുഎഇ സൗജന്യമായി വിസ കാലാവധി...

കോവിഡ് രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കോഴിക്കോട് ഉള്ളെരി മലബാർ മെഡിക്കൽ കോളേജിലെ കോവിഡ് സെൻററിൽ ചികിത്സയിൽ കഴിയുന്ന യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്....

റാം, ദൃശ്യം സെക്കൻഡ് എഡിറ്റ് ടേബിളിൽ, ഒ.ടി.ടിയല്ല മോഹൻലാൽ തിയറ്ററിലേക്ക് തന്നെ

കൊവിഡ് ലോക്ക് ഡൗൺ മൂലം ചിത്രീകരണം പാതിവഴിയിൽ നിർത്തിവച്ച ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ നായകനായ റാം. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും...

കൊറോണ വയറസിന്റെ സാനിധ്യം;ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ചു ചൈന.

ന്യൂഡൽഹി: ഇന്ത്യൻ കമ്പനിയായ ബാസു ഇൻറർനാഷണൽ വഴി ഇറക്കുമതി ചെയ്ത് മത്സ്യത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചു ഇന്ത്യയിൽ നിന്നുള്ള മത്സ്യ ഇറക്കുമതി ചൈന നിരോധിച്ചു. ഒരാഴ്ചത്തേക്കാണ് മത്സ്യ ഇറക്കുമതി...
0FansLike
0FollowersFollow
0SubscribersSubscribe

Recent Posts