Categories
Latest News

ബോംബെ ബ്രൂട്ടിൽ ഉന്മാദവിരുന്ന്, അശ്ളീല നൃത്തം

! മുംബൈയില്‍ കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി നൈറ്റ്‌ പാർട്ടികളും മദ്യ സൽക്കാരവും. മുംബൈയിലെ ഒരു പ്രമുഖ നൈറ്റ്‌ ക്ലബില്‍ നിന്നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അശ്ലീല പ്രവർത്തനങ്ങളും പാർട്ടിയും നടത്തിയതിനു 28 സ്ത്രീകൾ അടക്കം 97 പേരെ ഞായറാഴ്ച പൊലീസ് പിടികൂടിയത്. സ്ത്രീകളെ വിട്ടയച്ചെങ്കിലും റസ്റ്ററന്റ് മാനേജരും വെയിറ്റർമാരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ജോഗേശ്വര ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ‘ബോംബെ ബ്രൂട്ട്’ എന്ന നൈറ്റ്‌ ക്ലബ്‌ ഹോട്ടലില്‍ മദ്യവും ഹുക്കയുമായി പാട്ടും നൃത്തവും […]

Categories
Indian Cinema

മണിയറയിലെ അശോകൻ, റിലീസ് ഈ 31ന്.

നവാഗത സംവിധായകൻ ഷംസു സെയ്ബ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ ഈ മാസം 31 ന് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് നെറ്റ്ഫ്ലിക്സാണ്. തിരുവോണത്തിനാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസ്.വേ-ഫെറ റർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്. സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ നായിക അനുപമ പരമേശ്വരനാണ്. ഷൈൻ ടോം ചാക്കോ, […]

Categories
Indian Cinema

കിടിലന്‍ ചിത്രവുമായി മമ്മൂട്ടി . അമ്പരന്ന് ആരാധകർ.

തന്‍റെ 69-ം വയസ്സിലും യുവത്വം നിലനിർത്തുന്ന മമ്മൂക്ക ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരം ആണ് . ലോക്ക്ഡൗൺ ആയതോടെ താരങ്ങള്‍ പങ്കു വെച്ച ചിത്രങ്ങള്‍ ഏറെ വൈറൽ ആകാറുണ്ട് . അതിൽ നിന്നുമെല്ലാം ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണ് മമ്മൂട്ടി പ്രേക്ഷകരുമായി പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ താടിയും മുടിയും വളർത്തി വേറിട്ട ലുക്കിൽ ആണ് അദ്ദേഹം.വർക്ക് അറ്റ് ഹോം, വർക്ക് ഫ്രം ഹോം, ഹോംവർക്ക്, നോ അദർ വർക്ക്, സൊ വർക്ക് ഔട്ട് […]